ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം : ഇന്ധന വിലയില്‍ കുറവ് . പെട്രോളിന് 10 പൈസ കുറഞ്ഞുവെങ്കിലും ഡീസൽ വിലയിൽ മാറ്റമില്ല .

author-image
uthara
New Update
 ഇന്ധന വിലയില്‍  കുറവ് രേഖപ്പെടുത്തി

തിരുവനന്തപുരം : ഇന്ധന വിലയില്‍ കുറവ് . പെട്രോളിന് 10 പൈസ കുറഞ്ഞുവെങ്കിലും ഡീസൽ വിലയിൽ മാറ്റമില്ല . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിൽ ഇന്നത്തെ വില 72 രൂപയാണ്. അതേ സമയം ഡീസല്‍ വില 68.17 രൂപയുമാണ് . തിരുവനന്തപുരത്ത് പെട്രോൾ വില 72.22 രൂപയും ഡീസൽ വില 68.18 രൂപയുമാണ് . അസംസ്‌കൃത എണ്ണവിലയിൽ രാജ്യാന്തര വിപണിയിൽ നേരിടുന്ന ഇടിവും രൂപയുടെ മൂല്യത്തിൽ ഉണ്ടാകുന്ന നേട്ടവുമാണ് ഇന്ധവിള കുറയാൻ കാരണമായത് .

price