New Update

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി . പവന് 280 രൂപയാണ് ഇന്ന് കുറഞ്ഞത്. 24120 രൂപയാണ് ഒരു പവന്റെ ഇന്നത്തെ വില .ഗ്രാമിന് 3015 രൂപയുമാണ് . ഡോളറിന്റെ മൂല്യം രാജ്യാന്തര വിപണിയില്‍ താഴ്ന്നതാണ് സ്വര്‍ണവിലയില്‍ മാറ്റം വരുത്തിയത് . സ്വര്‍ണത്തിന്റെ ആവശ്യകത ആഭ്യന്തരവിപണിയില്‍ ഉയര്‍ന്നതും സ്വര്‍ണവിലയിൽ മാറ്റം ഉണ്ടാക്കി .