
തിരുവനന്തപുരം : ഇന്ധന വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി . ഇന്ന് പെട്രോളിന് 17 പൈസയും ഡീസലിന് 20 പൈസയുമാണ്വർധവ് രേഖപ്പെടുത്തിയത് . ഒരു ലിറ്റര്‍ ഡീസലിന് ഏഴുപത് രൂപയും കടന്നിരിക്കുകയാണ് . പെട്രോളിന് 2.27 രൂപയും ഡീസലിന് 3.08 രൂപയുമാണ് പത്ത് ദിവസത്തിനിടെ വർധിച്ചിരിക്കുന്നത് . ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ ഇന്നത്തെ വില 27 രൂപയും ഡീസലിന് 3.08 രൂപയുമാണ്.അതേ സമയം കൊച്ചിയില്‍ പെട്രോളിന് 72.66 രൂപയും ഡീസലിന് 68.73 രൂപയുമാണ് വില രേഖപ്പെടുത്തിയിരിക്കുന്നത് .