ഇന്ധന വിലയില്‍ വീണ്ടും കുറവ്

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കുറവ് രേഖപ്പെടുത്തി . പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് രണ്ട് ദിവസത്തിന് ശേഷം കുറഞ്ഞത്.

author-image
uthara
New Update
ഇന്ധന വിലയില്‍ വീണ്ടും കുറവ്

തിരുവനന്തപുരം : ഇന്ധന വില വീണ്ടും കുറവ് രേഖപ്പെടുത്തി . പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയുമാണ് രണ്ട് ദിവസത്തിന് ശേഷം കുറഞ്ഞത്. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് തിരുവനന്തപുരത്തെ നിരക്ക് 73.67 രൂപയും ഡീസലിന് 69.23 രൂപയുമാണ് വില. അതേ സമയം കൊച്ചിയില്‍ പെട്രോള്‍ വില 72.39 രൂപയും ഡീസലിന് 67.92 രൂപയുമാണ് .ഇന്ധന വില മാറ്റമില്ലാതെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുകയായിരുന്നു .

price