New Update
/kalakaumudi/media/post_banners/09f2a6bf7e1bc9f1bf708d984216c2feb9f49db7747d106aa56a7b0a8a1d8dd0.jpg)
തിരുവനന്തപുരം : ഇന്ധന വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പെട്രോളിന് 19 പൈസയും ഡീസലിന് 20 പൈസയും ആണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത് .ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ ഇതോടെ 72.19 രൂപയും ഡീസലിന് 67.71 രൂപയുമാണ് വില . ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 73.47 രൂപയും ഡീസലിന് 69.02 രൂപയുമാണ് ഇന്ധന വില .