ഇന്ധന വിലയില്‍ നേരിയ കുറവ്

ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി .പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് ഇന്ധന വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് .ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത്

author-image
uthara
New Update
ഇന്ധന വിലയില്‍ നേരിയ കുറവ്

ഇന്ധന വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി .പെട്രോളിന് 33 പൈസും ഡീസലിന് 42 പൈസയുമാണ് ഇന്ധന വിലയിൽ  ഇന്ന്  കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് .ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്ത്   78.54 രൂപയും ഡീസലിന് 75.27 രൂപയുമാണ് . ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയിൽ  77.17 രൂപയും ഡീസലിന് 73.84 രൂപയുമാണ് . ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയിൽ 30 ശതമാനത്തോളം ഇടിവ് നേരിട്ടെങ്കിലുംഇന്ത്യയില്‍  പത്തു ശതമാനം പോലും ഇന്ധന വിലയിൽ കുറഞ്ഞട്ടുമില്ല .

fuel