New Update
/kalakaumudi/media/post_banners/cab2e409cd9279ad8df2f9f25e1d54eb5676b8d3c08a517322df2e55b6cc8e68.jpg)
തിരുവനന്തപുരം : ഇന്ധന വിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി . പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് ഇന്ധന വിലയിൽ കുറവ് രേഖപ്പെടുത്തിയത് .ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് തിരുവനന്തപുരത്തെ വില 73.88 രൂപയും ഡീസലിന് 70.15 രൂപയുമാണ് . കൊച്ചിയില്‍ പെട്രോള്‍ വില 72.59 രൂപയും ഡീസലിന് 68.82 രൂപയുമാണ് .