New Update
/kalakaumudi/media/post_banners/330e7d2c34ca5c74b3d4a0d2d2d065037e5580304e757d370b8e49d1a2ec3ce0.jpg)
കൊച്ചി: ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി . പെട്രോളിന് അഞ്ച് പൈസയും ഡീസലിന് എട്ടു പൈസയുമാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയത് . പെട്രോളിന് കൊച്ചിയില്‍ ഇന്ന് 71.66 രൂപയും ഡീസലിന് 67.26 രൂപയുമാണ് വില .കോഴിക്കോട് പെട്രോളിന് 72.93 രൂപയും ഡീസലിന് 68.56 രൂപയിലുമാണ് ഇന്നത്തെ വില .