ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി

ഹി : ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി .പെട്രോളിന് ഇന്ന് ഡൽഹിയിൽ 0.30 പൈസ കുറഞ്ഞ് 70.92 രൂപയും ഡീസലിന് .4

author-image
uthara
New Update
ഇന്ധനവിലയില്‍ കുറവ്  രേഖപ്പെടുത്തി

ഡല്‍ഹി : ഇന്ധനവിലയില്‍ കുറവ് രേഖപ്പെടുത്തി .പെട്രോളിന് ഇന്ന് ഡൽഹിയിൽ 0.30 പൈസ കുറഞ്ഞ് 70.92 രൂപയും ഡീസലിന് . 43 പൈസ കുറഞ്ഞ് 65.96 രൂപയുമാണ് നിരക്ക് . മുംബൈയില്‍ പെട്രോളിന് .40 പൈസ കുറഞ്ഞ് 76.50 രൂപയും ഡീസലിന് 0.46 പൈസ കുറഞ്ഞ് 69.02 രൂപയുമാണ് ഇന്നത്തെ നിരക്ക് . ക്രുടോയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ആണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ വ്യത്യാസം ഉണ്ടാകുന്നത് .

price