ഇന്ധന വിലയിൽ വർദ്ധനവ്

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് . പെട്രോള്‍ ലിറ്ററിന് 28 പൈസയും, ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത് ആറു ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ ഒരു രൂപ 90 പൈസയുടെയും, ഡിസല്‍ വിലയില്‍ രണ്ടു രൂപ 28 പൈസയുമാണ് വർധിച്ചിരിക്കുന്നത് .

author-image
uthara
New Update
ഇന്ധന വിലയിൽ വർദ്ധനവ്

കൊച്ചി: ഇന്ധന വിലയിൽ വീണ്ടും വർദ്ധനവ് . പെട്രോള്‍ ലിറ്ററിന് 28 പൈസയും, ഡീസല്‍ ലിറ്ററിന് 30 പൈസയുമാണ് ഇന്ന് വർധിച്ചിരിക്കുന്നത് ആറു ദിവസം കൊണ്ട് പെട്രോള്‍ വിലയില്‍ ഒരു രൂപ 90 പൈസയുടെയും, ഡിസല്‍ വിലയില്‍ രണ്ടു രൂപ 28 പൈസയുമാണ് വർധിച്ചിരിക്കുന്നത് .

കൊച്ചിയിൽ ഒരു ലിറ്റര്‍ പെട്രോളിന് 72.36 രൂപയും ഡീസലിൽ ലിറ്ററിന് 68.02 രൂപയാണ് വില. ഇതിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 73.65 രൂപയും ഡീസല്‍ 69.33 ആയു. വർദ്ധനവ് ഉണ്ടായി കോഴിക്കോട് പെട്രോള്‍ 72.67 രൂപയും ഡീസല്‍ 68.33 രൂപ എന്നിങ്ങനെയാണ് യഥാക്രമംഇന്ധന വില .

fuel price