New Update

കൊച്ചി: സ്വർണ വിലയിൽ വാൻ വർദ്ധനവ് . ഒരു ഗ്രാം സ്വര്‍ണത്തിന് 3090 രൂപയാണ് ഇന്നത്തെ വില . സ്വര്‍ണവില പവന് 24,720 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത് .വിവാഹസീസണ്‍ അടുത്തതും അന്താരാഷ്ട്ര വിപണിയില്‍ വിലഉയർന്നതുമാണ് സ്വർണ നിരക്ക് ഉയരാൻ കാരണമായത് .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
