ഇന്ധന വിലയില്‍ ഇളവ് തുടരുന്നു

തിരുവനന്തപുരം : ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി .പെട്രോള്‍ ലിറ്ററിന് ഇന്ന് 21 പൈസയും ഡീസൽ 18 പൈസയും കുറഞ്ഞു .

author-image
uthara
New Update
ഇന്ധന വിലയില്‍ ഇളവ് തുടരുന്നു

തിരുവനന്തപുരം :  ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി .പെട്രോള്‍ ലിറ്ററിന് ഇന്ന് 21 പൈസയും ഡീസൽ  18 പൈസയും കുറഞ്ഞു .തിരുവനന്തപുരത്ത്  ഇന്ന് പെട്രോളിന് 82.17 രൂപയും ഡീസലിന്‌  വില 78.64 രൂപയും ആയി . ഒരു ലിറ്റര്‍ പെട്രോളിന്  ഡൽഹിയിൽ ഇന്നത്തെ വില 78.78 രൂപയാണ് .അതേസമയം ഡീസലിന്റെ വില73.36 രൂപയുമാണ് . രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഇടിയുന്നതിന്റെ ഭാഗമായാണ് ഇന്ധനവിലയില്‍ കുറവ് വന്നിരിക്കുന്നത്.

kerala