/kalakaumudi/media/post_banners/9abb4830aaee9911e5f7b6aa7cd6d09900e580a0bf6ae9b7af5c4fcea0729900.jpg)
കൊച്ചി : ഇന്ധന വിലയിൽ ഇളവ്. പെട്രോളിന് 16 പൈസയുടെയും,ഡീസലിന് 13 പൈസയുടെയും കുറഞ്ഞു . ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 79.67 രൂപയും ഡീസലിന് 76.22 രൂപയുമാണ് .തിരുവനന്തപുരത്ത് പെട്രോളിന് 81.09 രൂപയും ഡീസലിന് 77.70 രൂപ എന്ന നിരക്കിലാണ് .അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ധനവില കുറയാൻ കാരണമായത് . ക്രൂഡ് വിലയും ഇന്ധനവിലയും മൂന്നാഴ്ചകൾ കൊണ്ടാണ് കുറഞ്ഞത്.