/kalakaumudi/media/post_banners/a2442f4a1a34ab382b9dc4961d470f704d7c2d0a56ea41178fd6869fe3ac514e.jpg)
സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവ് .പെട്രോളിനും ഡീസലിനും 17 പൈസ കുറഞ്ഞു .ഒരു ലിറ്റര്‍ പെട്രോളിന് കൊച്ചിയില്‍ 79.89 രൂപയാണ് . ഡീസല്‍വില 76.55 രൂപയും .അസംസ്‌കൃത എണ്ണവിലയിലുണ്ടായ ഇടിവാണ് ഇന്ധനവില കുറയാൻ കാരണമായത് . ക്രൂഡ് വിലയും ഇന്ധനവിലയും മൂന്നാഴ്ചകൾ കൊണ്ടാണ് കുറഞ്ഞത് .കോഴിക്കോട്ട് പെട്രോള്‍ വില 80.18 രൂപയും ഡീസൽ വില 76.70 രൂപയുമാണ് നിലവിൽ .