/kalakaumudi/media/post_banners/b57597e05572ceccef50156bac46e468e2b19f9ee7bd8983885e0d44128d2224.jpg)
സ്റ്റോക്ക് ഹോം: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്‌കാരത്തിന് രണ്ടുപേർ അർഹരായി .വില്യം ഡി നോര്‍ദോസ്, പോള്‍ എം റോമര്‍ എന്നിവരാണ് സാമ്പത്തിക ശാസ്ത്ര നോബൽ പുരസ്‌കാരത്തിന് അർഹരായത് . ആഗോള തലത്തിലെ സാമ്പത്തിക വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിനുള്ള സംഭാവനയ്ക്കാണ് ഇരുവരും പുരസ്‌കാരത്തിന് അർഹരായത് .