New Update
/kalakaumudi/media/post_banners/9d50e806acc0ffc400441b81de1dc9e2268bc3db4d98766852753a27e42618a8.jpg)
കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് സര്‍ക്കിള്‍ ഓഫീസില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. സര്‍ക്കിള്‍ ഹെഡ് എന്‍. രാമചന്ദ്രന്‍ അംബേദ്കറുടെ ഛായാചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി. ചടങ്ങില്‍ സംബന്ധിച്ചവര്‍ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.