സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ആദരം

By Web Desk.16 08 2022

imran-azhar

 

കോഴിക്കോട്: സ്വാതന്ത്ര്യത്തിന്റെ 75 ാം വാര്‍ഷികത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്വാതന്ത്ര്യസേനാനികളെ ആദരിച്ചു. പരിപാടിയുടെ ഭാഗമായി സ്വാതന്ത്ര്യസമര സേനാനി എ ഗോപാലന്‍ കുട്ടി മേനോനെ ആദരിച്ചു. സര്‍ക്കിള്‍ ഹെഡ് രാമചന്ദ്രന്‍ ഉപഹാരം സമര്‍പ്പിച്ചു. ചീഫ് മാനേജര്‍ മന്‍ദീപ് യാദവ്, അഖിലേഷ്, സുനില്‍, ജഗന്നാഥന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

 

 

 

 

 

OTHER SECTIONS