/kalakaumudi/media/post_banners/a2c28a0e04638f0942dc6921b94ebcaa890b385eff3aafe06f9d5887556f3905.jpg)
കോഴിക്കോട്: അന്താരാഷ്ട്ര വനിതാദിനാചരണത്തില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് കോഴിക്കോട് സര്‍ക്കിളിലെ വനിതകള്‍ നിയന്ത്രിക്കുന്ന ബ്രാഞ്ചുകളില്‍ ഒന്നായ മാങ്കാവിലെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനം സോണല്‍ മാനേജര്‍ പി. മഹേന്ദ്രര്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ വച്ച് ഗുരുവായൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബി.രജനിയെ ആദരിച്ചു. സര്‍ക്കിള്‍ ഹെഡ് എന്‍ രാമചന്ദ്രന്‍, എ ജി എം വിനോദ് കുമാര്‍, ബ്രാഞ്ച് ഹെഡ് സൗമ്യ ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.