/kalakaumudi/media/post_banners/1a4404835fdf4a7e6cb1acf16a0c17b9cce9c4a183edbedf0fba8eea6cd96920.jpg)
തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്ക്, തിരുവനന്തപുരത്ത് 11.03.22 ന് വായ്പ മേള നടത്തി. സോണല്‍ മാനേജര്‍ പി. മഹേന്ദര്‍, മേള ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സര്‍ക്കിള്‍ ഹെഡ് ആര്‍. റാം മോഹന്‍, പി. എന്‍. ബി. ലോണ്‍ പോയിന്റ്, എ. ജി. എം, ഹെഡ് അമിത് ആനന്ദ് എന്നിവര്‍ സന്നിഹിതരായിരുന്നു.