മലപ്പുറം: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി കക്കോവ് പിഎംഎസ്എപിടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയപതാകകള്‍ നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാനുള്ള ദേശീയ പതാകകള്‍ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ സാംസന്, പഞ്ചാബ് നാഷണല്‍ ബാങ്ക് സീനിയര്‍ മാനേജര്‍ അഖിലേഷ് കൈമാറി. ചടങ്ങില്‍ മാനേജര്‍ മുഹമ്മദ് ഷംസുദ്ദീന്‍ പങ്കെടുത്തു.
പിഎന്‍ബി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയപതാകകള്‍ നല്‍കി
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പരിപാടികളുടെ ഭാഗമായി കക്കോവ് പിഎംഎസ്എപിടി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ദേശീയപതാകകള്‍ നല്‍കി.
New Update