New Update
/kalakaumudi/media/post_banners/2a69cb352ee7e3e8cc06aec8ac8782f70dacb8c46c46c180eb785796287bf8f6.jpg)
ഡല്‍ഹി: റിപ്പോ നിരക്കില്‍ വര്‍ധനയില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷമാണ് തീരുമാനം.
മുന്‍കാല നിരക്ക് വര്‍ദ്ധനയുടെ നടപടി ഇപ്പോള്‍ വിലയിരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.