/kalakaumudi/media/post_banners/b0d56ee765e6dfcf1dc925ab3e2caf2268ee76f439d888fa722b163c30c5e92e.jpg)
അടിസ്ഥാന നിരക്ക് ഉയര്‍ത്തി ധനനയ പ്രഖ്യാപനം നടത്തി ആര്‍ബിഐ.നിരക്കില്‍ ഉയര്‍ത്തിയത് അരശതമാനത്തിന്റെ വര്‍ധന. റിപ്പോ നിരക്ക് 4.4 ശതമാനത്തില്‍ നിന്ന് 4.9 ശതമാനമായി വര്‍ധിപ്പിച്ചു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. അടിസ്ഥാന നിരക്കുകള്‍ ഉയര്‍ന്നതോടെ ഭവന, വാഹന വായ്പ പലിശാ നിരക്കുകളിലും വര്‍ധനയുണ്ടാകും.