/kalakaumudi/media/post_banners/15c2615ff4cf5f244acec565bcbe8b96cc703d66532aa75f794cdd1493afc264.jpg)
ആധുനിക സാങ്കേതികവിദ്യക്കൊപ്പം നവീന ഡിസൈനും സംഗമിക്കുന്ന റെഡ്മി 13സി 5ജി സ്മാര്‍ട്ട് ഫോണിന്റെ ഗ്ലോബല്‍ ഡെബ്യൂവിന്റെ ഭാഗമായി നടന്ന കേരളത്തിലെ ആദ്യ ലോഞ്ച് സിനിമാതാരം അന്ന രേഷ്മ രാജന്‍ നിര്‍വ്വഹിച്ചു. സജു രത്‌നം (അസോസിയേറ്റ് ഡയറക്ടര്‍, ഷഓമി), മുഹമ്മദ് ഇഫ്തികര്‍ (ഒ ടി റീറ്റെയ്ല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍, ഷഓമി), അഖില്‍ ബാബു (ഏരിയ മാര്‍ക്കറ്റിംഗ് മാനേജര്‍, ഷഓമി), രതീഷ് കു'ത്ത് (ജനറല്‍ മാനേജര്‍ സെയില്‍സ് & സര്‍വ്വീസ്, മൈജി), സിജോ ജെയിംസ് (ബിസിനസ്സ് ഹെഡ്, മൈജി) തുടങ്ങിയവര്‍ പങ്കെടുത്തു.