കാറ്റാടി കറന്റിന് വില കുറച്ചു ; യൂണിറ്റിന് 3രൂപ 46 പൈസ

കാറ്റാടിപ്പാടങ്ങള്‍ വഴിയുല്പ്പാദിപ്പിക്കുന്ന കറന്റിന്റെ വില കേന്ദ്രം കുറച്ചു. പുതുക്കിയ വില യൂണിറ്റിന് 3രൂപ 46 പൈസയാണ്. സോളാര്‍ എനര്‍ജി കോര്‍പ്പറേഷനാണ് വില നിശ്ചയിച്ചത്.

author-image
Greeshma G Nair
New Update
 കാറ്റാടി കറന്റിന് വില കുറച്ചു ; യൂണിറ്റിന് 3രൂപ 46 പൈസ

 

ന്യൂ ഡൽഹി : കാറ്റാടിപ്പാടങ്ങള്‍ വഴിയുല്പ്പാദിപ്പിക്കുന്ന കറന്റിന്റെ വില കേന്ദ്രം കുറച്ചു. പുതുക്കിയ വില യൂണിറ്റിന് 3രൂപ 46 പൈസയാണ്.

സോളാര്‍ എനര്‍ജി കോര്‍പ്പറേഷനാണ് വില നിശ്ചയിച്ചത്. മുന്‍പ് 5.90 രൂപ വെയുണ്ടായിരുന്നു. സൗരോര്‍ജ്ജ വില യൂണിറ്റിന് മൂന്നു രൂപയായി കുറച്ചിരുന്നു. കേന്ദ്ര ഊര്‍ജ്ജ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.

wind energy