/kalakaumudi/media/post_banners/12b2a028fb0ef8a5e66ba1a1a9e39ef78876a12bdbbf3facf0e3be74d535275c.jpg)
കൊച്ചി: ടെക്‌നീഷ്യന്മാര്‍ക്ക് റിലയന്‍സില്‍ അവസരം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും റിലയന്‍സ് ജിയോ റിക്രൂട്ട്‌മെന്റ് നടത്തുന്നു. മാര്‍ച്ചി 16 ,17 തീയതികളിലായാണ് റിക്രൂട്ട്‌മെന്റ്. രാവിലെ 10 മുതല്‍ 3 മണി വരെ ജിയോ ഏരിയ ഓഫീസുകളില്‍ ഇന്റര്‍വ്യൂ നടക്കും. ഐ ടി ഐ അല്ലെങ്കില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഡ്രൈവിംഗ് ലൈസന്‍സും ടു-വീലറും ഉണ്ടാകണം. ബയോഡാറ്റ കൈയില്‍ കരുതണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9778424399, 9249095815 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.