റിലയന്‍സിന് മൂന്നു മാസത്തെ ലാഭം 8022 കോടി

ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തെ റിലയന്‍സിന്റെ ലാഭം 8022 കോടി രൂപ.4.12 ശതമാനം വളര്‍ച്ചയാണിത്.

author-image
Greeshma G Nair
New Update
റിലയന്‍സിന് മൂന്നു മാസത്തെ ലാഭം 8022 കോടി

മുംബൈ: ഡിസംബറില്‍ അവസാനിച്ച മൂന്നു മാസത്തെ റിലയന്‍സിന്റെ ലാഭം 8022 കോടി രൂപ.4.12 ശതമാനം വളര്‍ച്ചയാണിത്.

7856 കോടി ലാഭമുണ്ടാകുമെന്ന പ്രതീക്ഷയെ കടത്തിവെട്ടിയാണ് റിലന്‍യസിന്റെ വളര്‍ച്ച. സപ്തംബറില്‍ അവസാനിച്ച മൂന്നു മാസത്തെ ലാഭം 7704 കോടിയായിരുന്നു.

RELIANCE profit