/kalakaumudi/media/post_banners/839d78b1092bf3d7e6e1904e8b060da7684b483805bca4c0658dd91a7bc2cd06.jpg)
ചെന്നൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസും കാനഡയിലെ ബ്രൂക്ക്ഫീല്‍ഡുമായി കൈകോര്‍ത്ത് സ്ഥാപിക്കുന്ന പുതിയ ഡേറ്റ സെന്റര്‍ ചെന്നൈയില്‍ പ്രവര്‍ത്തനമാരംഭിക്കും. അടുത്ത ആഴ്ചയാകും പ്രവര്‍ത്തനം തുടങ്ങുകയെന്ന് കമ്പനിയുടെ ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു. അതേസമയം പുനരുപയോഗ ഇന്ധനം, ഹരിത ഹൈഡ്രജന്‍ എന്നീ മേഖലകളിലും തമിഴ്നാട്ടില്‍ നിക്ഷേപത്തിന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന് പദ്ധതിയുണ്ട്.