New Update
കൊച്ചി: നവീകരിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം നവീകരിച്ച ബ്രാഞ്ചിന്റെ ഉദ്ഘാടനം സോണല്‍ മാനേജര്‍ (ചെന്നൈ സോണ്‍) പി മഹേന്ദര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ ഹെഡ് ഇ ജെ ജെറോം ജോണ്‍ ചടങ്ങില്‍ സന്നിഹിതനായി.