റി​പ്പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​ച്ചു

റി​പ്പോ നി​ര​ക്കിൽ മാറ്റം വരുത്തി കൊണ്ട് റി​സ​ർ​വ് ബാ​ങ്ക്. . കാ​ൽ ശ​ത​മാ​നം ആണ് റി​പ്പോ നി​ര​ക്ക് കു​റച്ചത് .

author-image
uthara
New Update
റി​പ്പോ നി​ര​ക്ക് കാ​ൽ ശ​ത​മാ​നം കു​റ​ച്ചു

ന്യൂഡൽഹി : റിപ്പോ നിരക്കിൽ മാറ്റം വരുത്തി കൊണ്ട് റിസർവ് ബാങ്ക്. . കാൽ ശതമാനം ആണ് റിപ്പോ നിരക്ക് കുറച്ചത് . നിലവിലെ റിപ്പോ നിരക്ക് 6.25 ശതമാനത്തിൽനിന്ന് ആറു ശതമാനമായി മാറി . ആറ് ശതമാനത്തിൽനിന്ന് 5.75 ശതമാനമായി റിവേഴ്സ് റിപ്പോ നിരക്ക് ആക്കുകയും ചെയ്തു .ഭവന വാഹന വായ്പകളുടെ പലിശ നിരക്കുകൾ . റിപ്പോ നിരക്ക് കുറച്ചതോടെ പലിശ നിരക്കുകളിലും മാറ്റം ഉണ്ടാകും . ഇതു രണ്ടാം തവണയാണ് കലണ്ടർ വർഷത്തിൽ ആർബിഐ വായ്പാ നിരക്കിൽ മാറ്റം വരുത്തുന്നത്.

ripo /rbi