രൂപയുടെ വിനിമയ നിരക്കില്‍ ഇടിവ്

മുംബൈ: രൂപയുടെ വിനിമയനിരക്കില്‍ ഇടിവ് നേരിട്ടു . വ്യാപാരം പുരോഗമിക്കുന്നത് ഡോളറിനു 73.44 രൂപയെന്ന നിരക്കിലാണ് .

author-image
uthara
New Update
രൂപയുടെ വിനിമയ നിരക്കില്‍ ഇടിവ്

മുംബൈ: രൂപയുടെ വിനിമയ നിരക്കില്‍ ഇടിവ് നേരിട്ടു . വ്യാപാരം പുരോഗമിക്കുന്നത് ഡോളറിനു 73.44 രൂപയെന്ന നിരക്കിലാണ് . ഓഹരി വിപണിയില്‍ നിന്ന് വിദേശ നിക്ഷേപകര്‍ ഡോളര്‍ പിന്‍വലിക്കുന്നതാണ് രൂപയുടെ മൂല്യത്തില്‍ ഇടിവ് നേരിടേണ്ടി വന്നത് .

rs