/kalakaumudi/media/post_banners/a43ea3e77607943e5e5ead20d99732b12c1611408849c7791bec702a321219ff.jpg)
മുംബൈ: ഇന്ത്യന്‍ ടുബാക്കോ കമ്പനിയുടെ പുതിയ ചെയര്‍മാനായി സഞ്ജീവ് പുരിയെ നിയമിച്ചേക്കും. നിലവില്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. ചെയര്‍മാനായിരുന്ന വൈ. സി ദേവേശ്വര്‍ ശനിയാഴ്ച ആദരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴിവിലേക്കാണ് നിയമനം നടത്തുക. ഇന്ന് ചേരുന്ന കമ്പനി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.2017ല്‍ സി ഇ ഒ ആയ സഞ്ജീവ് 2018 ല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
