/kalakaumudi/media/post_banners/081e566b1bba77562b9f7931d5ee2ddc6d699bc71ac6b230ff453b5d60ffe7a7.jpg)
കോഴിക്കോട്: ബുധനാഴ്ച്ച മുതൽ എസ്.ബി.ഐ. എ.ടി.എം.വഴി പിന്‍വലിക്കാവുന്ന തുകയുടെ പരിധി കുറച്ചു .നിലവിലെ ഒരുദിവസം 40,000 രൂപ വരെ പിൻവലിക്കാം എന്നിരിക്കെയാണ് 2000 രൂപ വരെ പരിധിയായി കാണണക്കാക്കിയത് .കൂടുതല്‍ തുക ഒറ്റദിവസം പിൻവലിക്കാൻ താൽപര്യപ്പെടുന്നവർ മറ്റു ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷയും സമർപ്പിക്കേണ്ടതുണ്ട് .ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ ഇതുവരെ മാറ്റം ഒന്നും തന്നെ വരുത്തിയിട്ടില്ല . ഒരുദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ വരെ . ഈ കാര്‍ഡ് ഉടമകള്‍ക്ക് പിന്‍വലിക്കാൻ സാധിക്കുന്നതാണ് .