New Update
/kalakaumudi/media/post_banners/6d9bdd0dfa17e5a15102808449f166f2aead280bc6a67f1d66171d8419bd3516.png)
തിരുവനന്തപുരം: എസ്ബിഐ ചീഫ് ജനറൽ മാനേജർ ആദികേശവന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം.
തിരുവനന്തപുരം എൽ.എച്ച്.ഒ ആസ്ഥാനമാക്കി അഖിലേന്ത്യ തലത്തിൽ കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി പ്രവർത്തിക്കാനാണ് ബാങ്കിൻ്റെ നിർദേശം.
പുത്തൻ സ്ട്രാറ്റജി ചുമതലയാണ് അദ്ദേഹത്തിന്.