എസ്ബിഐ ലയനം ; പകുതിയോളം ഓഫീസുകൾ ഉടൻ അടച്ചു പൂട്ടും

എസ്ബിഐയില്‍ ലയനം പ്രാവര്‍ത്തികമാവുന്നതോടെ സ്റ്റേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടും. മൂന്നു ബാങ്കുകളുടെ ആസ്ഥാന ഓഫീസ് ഉള്‍പ്പടെ 21 മേഖലാ ഓഫീസുകളും 81 പ്രാദേശിക ഓഫീസുകളും 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളുമാണ് നിലവില്‍ അടച്ചുപൂട്ടുന്നത്.

author-image
Greeshma G Nair
New Update
എസ്ബിഐ ലയനം ; പകുതിയോളം ഓഫീസുകൾ ഉടൻ അടച്ചു പൂട്ടും

 

എസ്ബിഐയില്‍ ലയനം പ്രാവര്‍ത്തികമാവുന്നതോടെ സ്റ്റേറ്റ് ബാങ്കുകളുടെ പകുതിയോളം ഓഫീസുകള്‍ അടച്ചുപൂട്ടും.

മൂന്നു ബാങ്കുകളുടെ ആസ്ഥാന ഓഫീസ് ഉള്‍പ്പടെ 21 മേഖലാ ഓഫീസുകളും 81 പ്രാദേശിക ഓഫീസുകളും 11 നെറ്റ്‌വര്‍ക്ക് ഓഫീസുകളുമാണ് നിലവില്‍ അടച്ചുപൂട്ടുന്നത്.

ഏപ്രില്‍ 24 മുതല്‍ അടച്ചുപൂട്ടല്‍ നടപടികള്‍ ആരംഭിക്കും.ഭാരതീയ മഹിളാ ബാങ്ക് മുന്നുമാസത്തിനുള്ളില്‍ എസ്ബിഐയില്‍ ലയിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

വിവിധ മാര്‍ഗ്ഗങ്ങളിലൂടെ 15,000 കോടി സമാഹരിക്കാനും ബോര്‍ഡ് അംഗീകാരം നല്‍കിയതായി കുമാര്‍ പറഞ്ഞു.

 

sbi