/kalakaumudi/media/post_banners/28d3283073ff78d836487ca76c666613a907ec497b022df18c92362f8d872c6b.jpg)
മുംബൈ : ബി എസ് ഇ സെന്‍സെക്‌സും നിഫ്റ്റിയും ഉയര്‍ന്നു, ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. ബി എസ് ഇ സെന്‍സെക്‌സ് 47.20 പോയിന്റ് ഉയര്‍ന്ന് 31,34958.7ലും നിഫ്റ്റി 11.05 പോയിന്റ് നേട്ടത്തില്‍ 9,668.60ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
വീഡിയോകോണ്‍, ജെ പി അസോസിയേറ്റ്‌സ്, ജി ഡി എല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്. ജൂബീലന്റ്, എന്‍ എല്‍ സി ഇന്ത്യ, ആംടെക് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.