
മുംബൈ: സെൻസെക്‌സ് 153 പോയന്റ് ഉയർന്ന് 60,220ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിലും വ്യാപാരം ആരംഭിച്ചു.ഐഷർ മോട്ടോഴ്‌സ്, എൽആൻഡ്ടി, ടെക് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ടൈറ്റാൻ, മാരുതി സുസുകി, ഐടിസി, ഭാരതി എയർടെൽ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, എസ്ബിഐ, റിലയൻസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്ഡിഎഫ്‌സി ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോൾ ക്യാപ് സൂചികകളിലുംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
