/kalakaumudi/media/post_banners/7f3f6aa8869b9b370014117aacfb0a73d536ef15012fbe657fcebacb8ccc9645.jpg)
മുംബൈ : ഓഹരി വിപണിയില്‍ നേട്ടം .സെന്‍സെക്‌സ് 461 പോയിന്റ് 34,760.89ലും നിഫ്റ്റി 159.10 പോയിന്റ് ഉയര്‍ന്ന് 10460.10 നേട്ടത്തിലുമാണ് വ്യാപാരം അവസാനിച്ചത് .ബിഎസ്‌ഇയിലെ 574 ഓഹരികള്‍ നഷ്ടത്തിലായപ്പോൾ 1981കമ്പനികൾ നേട്ടത്തിൽ എത്തി .ഐഷര്‍ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, വേദാന്ത, കൊട്ടക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ സ്റ്റീല്‍ തുടങ്ങിയവായുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, എംആന്റ്‌എം തുടങ്ങിയ ഓഹരികള്‍ നഷ്‌ടത്തിലായി .