ഓഹരി വിപണിയിൽ ഇടിവ്

ഓഹരി വിപണിയിൽ ഇടിവ് നേരിട്ടു .

author-image
uthara
New Update
 ഓഹരി വിപണിയിൽ ഇടിവ്

ഓഹരി വിപണിയിൽ ഇടിവ് നേരിട്ടു .362 പോയിന്റ് സെന്‍സെക്സ് നഷ്ടത്തില്‍ 34576ലാണ് വ്യാപാരം പുരോഗമിക്കുന്നത് . 100 പോയിന്റ് നഷ്‌ടത്തിൽ നിഫ്റ്റി 10,387ലും എത്തി .ബിജെപി കനത്ത തിരിച്ചടി നേരിട്ടതാണ് ഓഹരി വിപണിയെയും ബാധിക്കാൻ കാരണമായത് .ബിജെപിക്ക് തിരിച്ചടിയായി മാറിയത് കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവാണ്

SHARE