/kalakaumudi/media/post_banners/1b18d0d49a1317dc416913a8d3fffd7c9811420a149844deeabbe2e8f4fc1a1d.jpg)
നഷ്ട്ടത്തോടെ ഓഹരി വിപണിയില്‍ തുടക്കം കുറിച്ചു . 151 പോയിന്റ് സെന്‍സെക്സ് നഷ്ടത്തിലും 58 പോയിന്റ് നിഫ്റ്റി നഷ്ടത്തിലുമാണ് വ്യാപാരം ഇന്ന് ആരംഭിച്ചത് . വില്‍പന സമ്മര്‍ദ്ദം ബാങ്കിങ്, ഐടി, ഓട്ടോമൊബൈല്‍, കണ്‍സള്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രകടമാണ്.
അതേ സമയം സണ്‍ ഫാര്‍മ്മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എച്ച്‌പിസിഎല്‍, ബിപിസിഎല്‍ എന്നീ ഓഹരികള്‍ ഇന്ന് നേട്ടം കൈവരിച്ചപ്പോള്‍ ഇന്‍ഫോസിസിനും വിപ്രോയ്ക്കും എച്ച്‌ഡിഎഫ്സിക്കും ഓഹരി വിപണയിൽ നഷ്‌ടം നേരിട്ടു . ഇന്ത്യന്‍ ഓഹരിവിപണിയിൽ ആഗോളവിപണിയിലെ മാന്ദ്യത്തിന്റെ പ്രതിഫലനമാണ് ഇന്ന് നേരിട്ടത് .