/kalakaumudi/media/post_banners/ecdab945b5f3eb31b94944ce3332b0c1cc0f27c73312f09b8b8605a360241803.jpg)
മുംബൈ: ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചു . 250 പോയിന്റ് സെന്‍സെക്‌സ് താഴ്ന്ന് 35,258.97ലും 50 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 10,600ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .
ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേ സമയം ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, കൊടക് ബാങ്ക്, ടിസിഎസ്, ഇന്റെസന്റ് ബാങ്ക്, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, റിലയന്‍സ്, യെസ് ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.