/kalakaumudi/media/post_banners/be9ce14fdd4599c54acb9bc2fd9e3c87f20439a5d77aa5ba026953d0b08e44a2.jpg)
മുംബൈ: ഓഹരി വിപണിയിൽ നഷ്ടടത്തോടെ തുടക്കം കുറിച്ചു . 46.41 പോയിന്റ് സെന്‍സെക്‌സ് നഷ്ടത്തില്‍ 36,385ലും 13.95 പോയിന്റ് നിഫ്റ്റി താഴ്ന്ന് 10,937.75ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .
ഭാരതി എയര്‍ടെല്‍, എംഎം, ടാറ്റാ മോട്ടോര്‍സ്, ടാറ്റാ സ്റ്റീല്‍, വേദാന്ത, എസ്ബിഐഎന്‍, എല്‍റ്റി, സണ്‍ഫാര്‍മ, ഐറ്റിസി, കൊടക് ബാങ്ക്, ഇന്റസന്റ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, വിപ്രോ, യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, അദാനി പോര്‍ട്‌സ് തുടങ്ങിയവയുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേ സമയം ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി, ഏഷ്യന്‍പെയിന്റ്‌സ്, ടിസിഎസ്, കോള്‍ ഇന്ത്യ, മാരുതി, പവര്‍ഗ്രിഡ്, ബജാജ് ഓട്ടോ, റിലയന്‍സ്, ഹീറോ മോട്ടോര്‍കോപ് എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.