ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 135 പോയിന്റ് സെന്‍സെക്സ് ഉയര്‍ന്ന് 37694ലും 36 പോയിന്റ് നിഫ്റ്റി ഉയർന്ന് 11338 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

author-image
uthara
New Update
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി വിപണിയില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു . 135 പോയിന്റ് സെന്‍സെക്സ് ഉയര്‍ന്ന് 37694ലും 36 പോയിന്റ് നിഫ്റ്റി ഉയർന്ന് 11338 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ടിസിഎസ്,ടാറ്റ മോട്ടോര്‍സ്, ബജാജ് ഓട്ടോ തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ മാരുതി, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക, സണ്‍ഫാര്‍മ, കോള്‍ ഇന്ത്യ, വിപ്രോ എന്നീ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായിട്ടാണ് വ്യാപാരം പുരോഗമിക്കുന്നത് .

share market