/kalakaumudi/media/post_banners/126aac5391cdcf3985f6cdda7377a16a3c4fac15bdf5534d5f2ade5d8595bfba.jpg)
മുംബൈ : രൂപയുടെ മൂല്യത്തിൽ നേരിയ വർദ്ധനവ് .ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ മാറ്റമാണ് രൂപയുടെ മൂല്യത്തില്‍ വർധനവ് ഉയർത്തിയത് . 74.12 എന്ന നിലയില്‍ ആണ് വ്യാപാരം ആരംഭച്ചത്. എന്നാൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഡോളറിനെതിരെ 73.79 എന്ന നിലയിൽ എത്തിയിരുന്നു .കഴിഞ്ഞ ദിവസങ്ങളിൽ കനത്ത ഓഹരി ഇടിവ് ആണ് ഉണ്ടായത് .300 പോയിന്റിന്റെ ഇടിവ് ദേശീയ സൂചികയായ നിഫ്റ്റിയില്‍ രേഖപ്പെടുത്തുകയും ചെയ്തു .