ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം . 199 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 35656ലും 48 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10,730ലുമാണ് .

author-image
uthara
New Update
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം . 199 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 35656ലും 48 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10,730ലുമാണ് . ബിഎസ്‌ഇയിലെ 776 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിൽ എത്തിയപോൾ 504 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ ഗ്രിഡ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.അതേ സമയം ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, ഗെയില്‍, കൊട്ട്ക് മഹീന്ദ്ര, ഐഒസി തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

share market