ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു .82 പോയിന്റ് ഉയർന്ന് സെന്‍സെക്‌സ് 35695ലും നിഫ്റ്റി

author-image
uthara
New Update
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ:  ഓഹരി സൂചികകളില്‍ ഇന്ന് നേട്ടത്തോടെ തുടക്കം കുറിച്ചു .82 പോയിന്റ്   ഉയർന്ന്  സെന്‍സെക്‌സ്    35695ലും നിഫ്റ്റി   പോയിന്റ് ഉയര്‍ന്ന് 10725ലുമാണ് .ബിഎസ്‌ഇയിലെ 595 കമ്പനികൾ ഓഹരി നേട്ടത്തിലായപ്പോൾ  428 കമ്പനികൾ ഓഹരി നഷ്‌ടത്തിലുമാണ് .

ഹീറോ മോട്ടോര്‍കോര്‍പ്, ടൈറ്റന്‍ കമ്ബനി, ഇന്‍ഫോസിസ്, ഐടിസി, സിപ്ല, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്‌സി, ടിസിഎസ്, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഐഷര്‍ മോട്ടോഴ്‌സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികൾ ഓഹരി നേട്ടത്തിലാണ് .അതേസമയം യെസ് ബാങ്ക്, ഐഒസി, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ തുടങ്ങിയ കമ്പനികൾ ഓഹരിനഷ്‌ടത്തിലുമാണ് .

nifty