/kalakaumudi/media/post_banners/9e5838b98efb4374c1c000407e48ab51550b6e8d89f09da0d4f526f0fd62ac06.jpg)
മുംബൈ : ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം കുറിച്ചു .99 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 36444ലിലും 38 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10946ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ബിഎസ്‌ഇയിലെ 1143 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ 443 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമായി . ഇന്ത്യ ബുള്‍സ് ഹൗസിങ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, മാരുതി സുസുകി, ഐഒസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, സിപ്ല, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലായപ്പോൾ .വാഹനം, ബാങ്ക്, ഊര്‍ജം, ലോഹം തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലുമായി .