ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു . 91 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 36412ലും 23 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10913ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് .

author-image
uthara
New Update
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ ഇന്ന് തുടക്കം കുറിച്ചു . 91 പോയിന്റ് സെന്‍സെക്‌സ് നേട്ടത്തില്‍ 36412ലും 23 പോയിന്റ് നിഫ്റ്റി ഉയര്‍ന്ന് 10913ലുമാണ് വ്യാപാരം പുരോഗമിക്കുന്നത് . ഭാരതി എയര്‍ടെല്‍, എംആന്റ്‌എം, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക്, വേദാന്ത, എല്‍ആന്റ്ടി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടത്തിലായപ്പോൾ യെസ് ബാങ്ക്, ഇന്‍ഫോസിസ്, ഐഷര്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഐടിസി തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നഷ്‌ടത്തിലുമായി .

market ganin