/kalakaumudi/media/post_banners/306e8e68515524d4504c2fe67d3b05ed6cff4b2ff5293af9ad4fbd0847f2bf40.jpg)
ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം .182 പോയന്റ് സെന്‍സെക്‌സ് ഉയര്‍ന്ന് 34498 ലും നിഫ്റ്റി 45 പോയന്റ് നേട്ടത്തില്‍ 10349ലും ആണ് . ബി എസ് ഇ യിലെ 832 കമ്പനികൾ നേട്ടത്തിൽ എത്തിയപ്പോൾ 414 കമ്പനികളുടെ ഓഹരി നഷ്‌ടത്തിലുമായി .ഇന്ത്യബുള്‍സ് ഹൗസിങ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌ഡിഎഫ്‌സി, റിലയന്‍സ് എന്നീ കമ്പനികളുടെ ഓഹരി നേട്ടത്തിലാണ് .