/kalakaumudi/media/post_banners/b2e9e378b862035bbe70d71a4e5b362d45798cb9987dbf42673be2f34b1ca693.jpg)
മുംബൈ : ഓഹരി വിപണിയില്‍ കഴിഞ്ഞ ദിവസം നിലനിർത്തിയ നേട്ടം തുടരാൻ സാധിക്കാതെ ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം കുറിച്ചു .സെന്‍സെക്‌സ് 103 പോയിന്റ് താഴ്ന്ന് 33963ലും , 39 പോയിന്റ് നിഫ്റ്റി നഷ്ടത്തില്‍ 10211ൽ നിൽക്കെയാണ് വ്യാപാരം ആരംഭിച്ചത് .ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, ഗെയില്‍, യെസ് ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ കമ്പനികളുടെ ഓഹരി നേട്ടം കുതിക്കുമ്പോൾ ഓയില്‍ മാര്‍ക്കറ്റിങ് കമ്ബനികളായ എച്ച്‌പിസിഎല്‍, ബിപിസിഎല്‍, ഐഒസി തുടങ്ങിയവ 13 ശതമാനം നഷ്‌ടത്തിൽ നിലനിൽക്കുകയാണ് .