New Update
/kalakaumudi/media/post_banners/a3f3c5e37b4094405752003d0e6ec78b0983b4c41afb5cee9b562fa9fe0a293f.jpg)
മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം കുറിച്ചു . 200 പോയിന്റ് സെന്‍സെക്‌സും നിഫ്റ്റി 63 ഉം പോയിന്റ് ഉയര്‍ന്ന് 36,285 പോയിന്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്.ഓട്ടോമൊബൈല്‍, മെറ്റല്‍, ഫാര്‍മസ്യൂട്ടിക്കല്‍ എന്നീ കമ്പനികളുടെ ഓഹരികൽ നേട്ടത്തിലായപ്പോൾ . കൊടക് മഹീന്ദ്ര, പവര്‍ ഗ്രീഡ്, എന്‍ടിപിസി എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്ടതിലായി .